Loading Events

« All Events

  • This event has passed.

Scientia’19 @Bengaluru

June 9, 2019 @ 9:00 am - 6:00 pm IST


ബംഗളുരു എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക സെമിനാർ Scientia’19 ബാംഗ്ലൂർ ഇന്ദിരാനഗറിൽ ഉള്ള East Cultural Association ഹാളിൽ (ECA Hall) 2019 ജൂൺ 9-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.

സജീവൻ അന്തിക്കാട്, ശ്രീജിത്ത് എസ്., സുധാകരൻ രാമന്തളി, ശ്രീജേഷ് പി. വി., മണികണ്ഠൻ ഇൻഫ്രാകിഡ്സ്‌, തങ്കച്ചൻ പന്തളം, നിതിൻ രാമചന്ദ്രൻ, രവിചന്ദ്രൻ സി. എന്നീ പ്രഭാഷകർ വിഷായവതരണങ്ങൾ നടത്തുന്നു. Scientia’19-ൽ ആദ്യാവസാനം പങ്കെടുക്കുവാൻ ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

അന്വേഷണങ്ങൾക്ക്: 8762228800, 9900774000

Scientia’19-ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് (including two times tea with vada) 150/- രൂപയാണ്. ലഞ്ച് കൂപ്പൺ (വെജ്. ബിരിയാണി) – 100/- രൂപ.
ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്ത് Scientia’19-ലെ നിങ്ങളുടെ സാന്നിദ്ധ്യം ഇപ്പോൾത്തന്നെ ഉറപ്പാക്കുക.

Scientia’19 സെമിനാർ ഒരു വൻവിജയമാക്കുന്നതിന് നിങ്ങളുടെ ഉദാരമായ സംഭാവനകൾ അഭ്യർത്ഥിച്ചുകൊള്ളുന്നു.


Details

Date:
June 9, 2019
Time:
9:00 am - 6:00 pm IST
Website:
https://essenseglobal.com/event/scientia19-bengaluru/

Venue

East Cultural Association
East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar
Bengaluru, Karnataka 560095 India
+ Google Map
View Venue Website