Litmus ’23 @Thiruvananthapuram
Nishagandhi Auditorium Nishagandhi Theater, Sooryakanthi Rd, Kanaka Nagar, Nanthancodu,, Thiruvananthapuram, Kerala, IndiaClick & Register now(*TC Apply)Quick Links:കാര്യപരിപാടികൾരജിസ്ട്രേഷൻസ്പോൺസേഡ് രജിസ്ട്രേഷൻസംഭാവനവേദി ലിറ്റ്മസിന് ഒരു ബസ്Read English versionഒഫീഷ്യൽ പോസ്റ്റർ ലിറ്റ്മസ് വീണ്ടും തിരുവനന്തപുരത്ത്എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക പരിപാടിയായ ലിറ്റ്മസ്'23 ഈ വർഷം തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് 2023 ഒക്ടോബര് 1 ഞായറാഴ്ച്ച …
TouchStone Debate – Tomy Sebastian vs Anil Kodithottam
Women's Association Hall Ernakulam Women's Association Hall, X78M+XGW, Divans Rd, Pallimukku, Ernakulam, Kerala, Indiaടച്ച്സ്റ്റോൺ ഡിബേറ്റ് സീരിസിലെ അടുത്ത സംവാദപരിപാടി എറണാകുളത്ത്.എറണാകുളം പള്ളിമുക്ക് ദർബാർ ഹാൾ ഗ്രൗണ്ടിന് എതിർവശം, ദിവാൻസ് റോഡിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ, 2023 ഒക്ടോബർ 14 ശനിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രോഗ്രാം.ശ്രീ ടോമി …
Lara’23 @Kalpetta Wayanad
Trident Arcade Trident Arcade, J36J+4VG, Pinangode Rd, Subhash Nagar, Kalpetta, Kerala, Indiaശാസ്ത്രബോധത്തിന്റെയും സ്വതന്ത്രചിന്തയുടെയും വെളിച്ചം പകരാൻ എസ്സെൻസ് ഗ്ലോബൽ വയനാട് കല്പറ്റയിൽ – LARA’23 (Teaching is Learning) വീണ്ടും സംഘടിപ്പിക്കുന്നു.പ്രൊഫ. രവിചന്ദ്രൻ സി ഉൾപ്പടെ നിരവധി പ്രമുഖ സ്വതന്ത്രചിന്തകർ നടത്തുന്ന വിഷയാവതരണങ്ങളും പാനൽ ചർച്ചകളും നടക്കും. പ്രോഗ്രാം വിവരങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ …
Iressense’23 @Dublin
Scientology Auditorium Church of Scientology & Community Centre of Dublin, Firhouse Rd, Killininny,, Dublin, Dublin, IrelandesSENSE GLOBAL അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense '23 ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം!!നമ്മൾ …
Atheos 2023 @Thiruvalla
DTPC Sathram DTPC Sathram, 9HF7+9JP, Kizhakummuri, Mathilbhagom,, Thiruvalla, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തിരുവല്ലയിൽ നടത്തുന്ന സെമിനാർ - Atheos 2023 - Shout Your Doubts, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിനു സമീപമുള്ള DTPC സത്രത്തിൽ ഡിസംബർ 10 ന് 2 പിഎം മുതൽ 6 പിഎം വരെ നടക്കും.Atheos 2023 -ൽ …
Unchain’23 @Punalur
Wisma Mall Wisma Mall, 2WCC+577, Chemmanthoor, Punalur, Kerala, Indiaപുനലൂരിൽ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Unchain'23 ഡിസംബർ 24-ന് 1:30 പിഎം മുതൽ 6 പിഎം വരെ പുനലൂർ മാർക്കറ്റ് ജംഗ്ഷനിലുള്ള വിസ്മ മാളിൽ നടക്കും.രവിചന്ദ്രൻ സി, ചന്ദ്രശേഖർ രമേശ്, ഡോ. നന്ദകുമാർ, ഡോ. രാഗേഷ് ആർ, അനുപമ രാധാകൃഷ്ണൻ, …
KO-PE ’24 @Tirur
സാംസ്കാരിക സമുച്ചയം സാംസ്കാരിക സമുച്ചയം, E M S Memorial Municipality Park, Muthoor,, Tirur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ 2024 ജനുവരി 26 ന് തിരൂരിൽ വച്ച് നടത്തുന്ന കൊ-പേ '24 (കൊതിപ്പിയ്ക്കലും പേടിപ്പിയ്ക്കലും) നിരീശ്വരവാദ - ശാസ്ത്ര - സ്വന്തന്ത്രചിന്താ സെമിനാറിലേക്ക് താങ്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നു.വ്യത്യസ്ഥതയാർന്ന പരിപാടികളുമായാണ് എസ്സെൻസ് ഇത്തവണ തിരൂരിൽ എത്തുന്നത്. പ്രശസ്ത സ്വതന്ത്ര ചിന്തകൻ …
essentia ’24 @Kannur
EK Nayanar Complex EK Nayanar Complex, V966+33V, Burnacherry,,, Kannur, Kerala, Indiaഎസ്സെൻസിന്റെ ഫ്ലാഗ്ഷിപ് പ്രോഗ്രാം ആയ എസ്സെൻഷ്യ (essentia'24) ഇക്കുറി കണ്ണൂരിൽ.വൈവിധ്യമാർന്ന പരിപാടികളോടെ 2024 ഫെബ്രുവരി 11 -ന് രാവിലെ 9 മണി മുതൽ കണ്ണൂർ നായനാർ ഓഡിറ്റോറിയത്തിൽ നടക്കും.കാര്യപരിപാടികൾTimeProgramTopicParticipants08:55 - 09:00SpeechWelcome SpeechRB Sreelekha (President, esSENSE Global)09:00 - 09:30Presentationകേരളം …
Catalyst’24 @Kasaragod
Kerala Agricultural University , Padanakkad Kerala Agricultural University , Padanakkad, College of Agriculture Kerala Agricultural University, Padanakkad, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കാസറഗോഡ് അർദ്ധദിന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. Speeding Up Transformation എന്ന സന്ദേശം ഉയർത്തിക്കൊണ്ട് Catalist'24 എന്ന പരിപാടി നടക്കുന്നത് 2024 മാർച്ച് 3-ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 6 മണിവരെ കാസറഗോഡ് പടന്നക്കാട് …
Reason’24 @Pathanamthitta
Hotel Ashok International Hotel ashok international, Thiruvalla, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട ജില്ലാ സെമിനാർ Reason'24 മാർച്ച് 9-ന് ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ തിരുവല്ലയിലെ ഹോട്ടൽ അശോക് ഇന്റർനാഷണലിൽ നടക്കുന്നു.ജോസ് കണ്ടത്തിൽ, രവിചന്ദ്രൻ സി, ടി ജെ ജോസഫ് എന്നീ പ്രഭാഷകരുടെ വിഷയാവതരണങ്ങളും ചർച്ചകളും …
Awake2024 @Perambra
V.V Dhakshina Moorthi Town Hall V.V Dhakshina Moorthi Town Hall, Perambra, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോഴിക്കോട് പേരാമ്പ്രയിൽ Awake 2024 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു. മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ പേരാമ്പ്ര കുറ്റ്യാടി റോഡിലുള്ള വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്.രവിചന്ദ്രൻ സിയുടെ "വ്യക്തി …
KnowMore’24 @Kozhikode
esSENSE Global is conducting its first ever English Seminar in Kerala, KnowMore'24 - on 31st March, 2024 at Calicut Town Service Co-operative Bank Auditorium. All are welcome.Entry is free for …