• Deliverance’19 @Chennai

    Periyar Memorial Periyar Memorial, 82/5, EVK Sampath Salai, Vepery, Mahaveer Colony EVK Sampath, Salai Road, Vepery, Periyamet, Chennai, Tamil Nadu, India

    എസ്സെൻസ് ഗ്ലോബൽ ചെന്നൈ യൂണിറ്റ് സംഘടിപ്പിക്കുന്ന ആദ്യത്തെ ശാസ്ത്ര സ്വതന്ത്രചിന്താ പരിപാടിയാണ് Deliverance'19. ചെന്നൈ എഗ്മോർ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ തിടൽ (Periyar Memorial) ആണ് വേദി. 2019 മാർച്ച് 3 ന് ഉച്ചയ്ക്ക് ശേഷം 1:30 മുതൽ …

  • Sapiens’19 @Nilamboor

    Peevees Arcade Peevees Arcade, 2nd Floor, Above South Indian Bank, Nilambur, Kerala, India

    മലപ്പുറം എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക പരിപാടിയായ Sapiens’19 എന്ന ശാസ്ത്ര-മാനവിക-യുക്തിചിന്താ സെമിനാർ 2019 മാർച്ച് 9-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6:30 മണി വരെ നിലമ്പൂർ ടൗണിലുള്ള പീവീസ് ആർക്കേഡ് ഹാളിൽ (സൗത്ത് ഇന്ത്യൻ ബാങ്കിന് മുകളിൽ) വെച്ച് നടത്തുന്നു. …

  • SUNRISE Series Mar’19 @Kollam

    The Quilon Public Library & Research Centre 76/73, YMCA Rd, Karbala, Kollam, Kerala 691001, Kollam, Kerala, India

    കൊല്ലം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ സെമിനാർ ആയ Sunrise'19 ൻറെ മാർച്ച്മാസ പരിപാടി 2019 മാർച്ച് 10 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മണി മുതൽ കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടത്തുന്നു.ഡോ. അഗസ്റ്റസ് മോറിസ് ('പ്ലൂട്ടോണിസ്റ്റ്'), ഉമേഷ് അമ്പാടി ('ഭൂമിയുടെ സന്ദേശവാഹകർ') …