Events
-
-
Ignite’19 @Kalpetta
SKMJHSS Kalpetta SKMJ Higher Secondary School(Kalpetta), NH766, Thiruhridaya Nagar, Kairali Nagar, Kalpetta, Kerala 673122, Kalpetta, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ വയനാട് യൂണിറ്റ് രണ്ടാം വാർഷിക പരിപാടി നടത്തുകയാണ് - Ignite'19. 2019 ജനുവരി 13-ന് രാവിലെ 9 മണിയ്ക്ക് കൽപ്പറ്റ SKMJHS ഗോൾഡൻ ജൂബിലി ഹാളിൽ ആരംഭിക്കുന്ന പരിപാടികൾ ഉച്ചയ്ക്ക് 2 മണിയ്ക്ക് സമാപിക്കും.9am: രജിസ്ട്രേഷൻ9.30am: പ്രഭാഷണങ്ങൾകയറുന്ന മലയും …
-
Venicia’19 @Alappuzha
NGO Union Hall, Alappuzha NGO Union District Committee Office, Salem-Kanyakumari Highway, Civil Station Ward, Alappuzha, Kerala 688001, Alappuzha, Kerala, Indiaഎസ്സെൻസ് ഗ്ലോബലിൻറെ ആലപ്പുഴ ജില്ലാ പരിപാടിയായ Venicia'19 ജനുവരി 27 ന് ആലപ്പുഴ കളക്ടറേറ്റിന് വടക്കുവശത്തുള്ള NGO യൂണിയൻ ഹാളിൽ വെച്ച് നടത്തുന്നു. രാവിലെ 9:30-ന് തുടങ്ങുന്ന പ്രഭാഷണ-അവതരണ പരിപാടികൾ വൈകുന്നേരം 5:30-ന് സമാപിക്കും.പ്രഭാഷണങ്ങൾ/വിഷയാവതരണങ്ങൾ:-വെള്ളയിൽ വരുമ്പോൾ - രവിചന്ദ്രൻ സി.പിന്നോട്ട് പായുന്ന …
-
-
PROVA’19 @Thiruvananthapuram
Hassan Marikar Hall Hassan Marikar Hall, behind Palayam, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala, Indiaതിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ 2019-ലെ വാർഷിക പരിപാടിയായ PROVA'19 തിരുവനന്തപുരം എ.കെ.ജി. സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ ഹാളിൽ 2019 ഫെബ്രുവരി 17 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന സെമിനാറായി നടത്തുന്നു.രവിചന്ദ്രൻ സി., വൈശാഖൻ …
