Events
-
-
Hawking’19 @Kozhikode
Town Hall Kozhikode Town Hall, Mananchira, Kozhikode, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ കോഴിക്കോട് യൂണിറ്റിൻറെ വാർഷിക പരിപാടിയായ Hawking'19 എന്ന സെമിനാർ 2019 മെയ് 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മുതൽ വൈകുന്നേരം 7 മണി വരെ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തുന്നു.വിഷയാവതരണങ്ങൾമിറക്കുള 3 - രവിചന്ദ്രൻ സി.അവയവദാനം - ഡോ. സുനികുമാർഫോറിൻ ഫാദർ …
-
-
Scientia’19 @Bengaluru
East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, Indiaബംഗളുരു എസ്സെൻസ് ഗ്ലോബലിൻറെ വാർഷിക സെമിനാർ Scientia'19 ബാംഗ്ലൂർ ഇന്ദിരാനഗറിൽ ഉള്ള East Cultural Association ഹാളിൽ (ECA Hall) 2019 ജൂൺ 9-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.സജീവൻ അന്തിക്കാട്, ശ്രീജിത്ത് എസ്., …
-
Emerge’19 @Ernakulam
PWD Rest House Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024, Ernakulam, Kerala, Indiaഎറണാകുളം എസ്സെൻസ് ഗ്ലോബലിൻറെ ഈ വർഷത്തെ വാർഷിക സെമിനാറായ Emerge'19 2019 ജൂൺ 23 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കളമശ്ശേരി, പത്തടിപ്പാലം PWD ഹാളിൽ വെച്ച് (Near Metro pillar no. 337) നടത്തുന്നു. വിഷയാവതരണങ്ങൾ:സ്വപ്നതീരങ്ങൾ …
