Loading Events

« All Events

  • This event has passed.

Emerge’19 @Ernakulam

June 23, 2019 @ 9:30 am - 5:30 pm IST


എറണാകുളം എസ്സെൻസ് ഗ്ലോബലിൻറെ ഈ വർഷത്തെ വാർഷിക സെമിനാറായ Emerge’19 2019 ജൂൺ 23 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കളമശ്ശേരി, പത്തടിപ്പാലം PWD ഹാളിൽ വെച്ച് (Near Metro pillar no. 337) നടത്തുന്നു.

വിഷയാവതരണങ്ങൾ:
സ്വപ്നതീരങ്ങൾ – ഡോ. സുനിൽകുമാർ
മതങ്ങളെ തമ്മിൽ തൂക്കിനോക്കുമ്പോൾ – മനുജാ മൈത്രി
പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ – മാവൂരാൻ നാസർ
നിലവറയിലെ രഹസ്യങ്ങൾ 2 – ബിജുമോൻ എസ്. പി.
ഹാപ്പിയുസ് വഞ്ചകനാണ് – കമലാലയം രാജൻ
പാരൻറോ പാരയോ 2 – ധന്യാ ഭാസ്കർ
എൻറെ കൊച്ചുമുതലാളീ… (ആയുർവേദവിമർശനം 4) – കൃഷ്ണപ്രസാദ്‌
‘അന്തം’ വർഗസമരം – സജീവൻ അന്തിക്കാട്

പരിപാടിയിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

Emerge’19 ൽ പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രേഷൻ ഫീസ് 50 രൂപയാണ്. ഫുഡ് കൂപ്പൺ 100 രൂപ. ഇപ്പോൾത്തന്നെ ഓൺലൈൻ രജിസ്റ്റർ ചെയ്യുക.Emerge’19 ഒരു വൻവിജയമാക്കുന്നതിന് നിങ്ങളേവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.

Details

Date:
June 23, 2019
Time:
9:30 am - 5:30 pm IST

Organiser

esSENSE Global Ernakulam
View Organiser Website

Venue

PWD Rest House
Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024
Ernakulam, Kerala 682024 India
+ Google Map
View Venue Website