Events
-
-
KnowMore’19 @Ernakulam
Women's Association Hall Womens Association Hall, Divans Rd, Pallimukku,, Ernakulam, Kerala, IndiaKnowMore'19 സെപ്റ്റംബർ 15 ന് എറണാകുളം പള്ളിമുക്ക് മഹിളാ അസോസിയേഷൻ ഹാളിൽ (Women's Association Hall) വെച്ച് നടത്തുന്നു.എറണാകുളം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്ത ഏകദിന പരിപാടി - KnowMore'19 2019 സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം …
-
PIXELS’19 @Bengaluru
East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, Indiaഎസൻസ് ബെംഗളൂരു പുതിയ പ്രതിഭകളെ കണ്ടെത്തുക, Litmus'19-നു പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ PIXELS '19 എന്ന പേരിൽ ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാർ 2019 സെപ്റ്റംബർ 21 ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഇന്ദിരാനഗർ ECA ഹാളിൽ …
-
-
LITMUS’19 – esSENSE Annual Summit on October 6th @Kozhikode
Calicut Trade Centre Calicut Trade Centre, Sarovaram Biopark Rd, Eranhippalam, Kozhikode, Kerala, Indiaനിശാഗന്ധിയില്‍ നിന്നും സ്വപ്നനഗരിയിലേക്ക് - എസെന്‍സിന് മൂന്ന് വയസ്സായി. esSENSE Club, esSENSE Global എന്നിങ്ങനെ രണ്ട് ഫോര്‍മാറ്റുകളില്‍ എസെന്‍സ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് കേരളത്തിലെ esSENSE മൂവ്മെന്റ് പ്രവര്‍ത്തിക്കുന്നത്. എസെന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായി …
