Events
-
-
VIBGYOR2020 @Mukkam, Kozhikode
E.M.S Morial Auditorium E.M.S Morial Auditorium,, Mukkam, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ മുക്കം (കോഴിക്കോട്) യൂണിറ്റിന്റെ പ്രഥമ പരിപാടിയായ VIBGYOR2020 - "ശാസ്ത്രബോധത്തിന്റെ മാരിവില്ലഴക്" ഫെബ്രുവരി 9 ഞായറാഴ്ച മുക്കം മുൻസിപ്പൽ ഹാൾ ആയ ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.പ്രൊഫസർ ഹമീദ് ചേന്ദമംഗലൂർ, ജാമിത ടീച്ചർ, ജോസ് കണ്ടത്തിൽ, രവിചന്ദ്രൻ സി. …
-
Prova’20 @Thiruvananthapuram
Adhyapaka Bhavan Thiruvananthapuram Adhyapaka Bhavan, Asramom, Secretariat East Residents Association Rd, Statue, Palayam, Thiruvananthapuram, Kerala, Indiaഎസ്സെൻസ് തിരുവനന്തപുരത്തിന്റെ വാർഷിക പരിപാടിയായ PROVA'20 തിരുവനന്തപുരം സെക്രട്ടറിയേറ്റ് അനക്സിന് സമീപമുള്ള അധ്യാപക ഭവനിൽ ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5 വരെ നടക്കുന്നു.ഏകദിന സെമിനാറിൽ രവിചന്ദ്രൻ സി., ചന്ദ്രശേഖർ ആർ., ശിബു ബി., ചിഞ്ചു ഏലിയാസ്, …
-
-
Matrix2020 @Vaikom, Kottayam
Vaikom Sathyagraha Memorial Vaikom Sathyagraha Memorial,, Vaikom, Kothanalloor,, Kerala, Indiaഅറിയിപ്പ്:- Matrix2020 ഏകദിന സെമിനാറിന്റെ വേദിയായി നേരത്തെ നിശ്ചയിച്ചിരുന്ന വൈക്കം ടൗൺ ഹാളിനെ സംബന്ധിച്ച് ചില പരിമിതികൾ ബോധ്യപ്പെട്ടതിനാൽ പരിപാടി തൊട്ടടുത്തുള്ള വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിലേക്ക് മാറ്റിയിരിക്കുന്നു.കോട്ടയം എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര സ്വാതന്ത്രചിന്താ ഏകദിന സെമിനാർ MATRIX2020 മാർച്ച് …
