Events
-
-
Reason’19 @Adoor
Panamthundil Auditorium Panamthundil Auditorium,, Adoor, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട യൂണിറ്റിൻറെ വാർഷിക സെമിനാറായ Reason'19 അടൂർ സെൻട്രൽ ജംഗ്ഷന് സമീപമുള്ള പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 മാർച്ച് 24 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.പ്രഭാഷകരും വിഷയങ്ങളുംകൃഷ്ണപ്രസാദ് - പൗരാണിക വൈഫൈ …
-
Evolve’19 @Kariyad, Kannur
KN UP School KN UP School, Kidanhi, Onchiyam, Kerala, Indiaകണ്ണൂർ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Evolve'19 കരിയാട് കെ. എൻ. യു. പി. സ്കൂളിൽ 2019 മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെ നടക്കുന്നു.പ്രഭാഷണങ്ങൾ - അവതാരകർപരിണാമം: ജീവിക്കുമ്പോൾ അതിജീവിക്കുന്നത് - സനോജ് …
-
-
Evening Seminar @Cranbourne AUS
Balla Balla Community Centre Balla Balla Community Centre, 65 Berwick-Cranbourne Rd, Cranbourne East VIC 3977, Victoria, Australiaഎസ്സൻസ് മെൽബണിൻറെ ഈ വർഷത്തെ ആദ്യ പരിപാടി 2019 April 6-ന് വൈകുന്നേരം 6 മണിക്ക് ക്രാൻബേൺ ബല്ല ബല്ല കമ്യൂണിറ്റി സെൻററിൽ.പ്രവാസി സമൂഹത്തിലെ "കുല"സ്ത്രീയുടെ ആകുലതകളും വ്യാകുലതകളും പരിശോധിക്കുന്ന കുലസ്ത്രീ പുരാണവുമായി അൽക്ക ജോൺ എത്തുമ്പോൾ "പത്രോസ്" മുതൽ "പ്രാങ്കോ" …
