Events
-
-
Reason20 @Pathanamthitta
Geethanjali Auditorium Pathanamthitta GEETHANJALI AUDITORIUM A/C, KSRTC Rd, Pathanamthitta, Kerala, Indiaപത്തനംതിട്ട എസ്സെൻസ് ഗ്ലോബലിന്റെ വാർഷികപരിപാടിയായ Reason'20 പത്തനംതിട്ട KSRTC ബസ് സ്റ്റാൻഡിനു സമീപമുള്ള ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ വെച്ച് ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തുന്നു. രവിചന്ദ്രൻ സി, ജാമിത ടീച്ചർ (ഇസ്ലാം …
-
LUCY’20 @Edavanna, Malappuram
C P Building, Edavanna C P Building, SH28, Edavanna, Kerala, Indiaമലപ്പുറം ജില്ലയിലെ ഇടവണ്ണയിലെ എസ്സെൻസ് ഗ്ലോബൽ പ്രവർത്തകർ സംഘടിപ്പിക്കുന്ന ആദ്യ പരിപാടിയാണ് LUCY'20. ഇടവണ്ണ സി പി എ ജംഗ്ഷനിലെ സി പി ബിൽഡിങ്ങിൽ ഫെബ്രുവരി 2 ഞായറാഴ്ചയാണ് സെമിനാർ നടക്കുന്നത്. പ്രോഗ്രാമിന്റെ വിശദാംശങ്ങൾ ഉടൻ അറിയിക്കുന്നതാണ്.LUCY'20 യുടെ വിജയകരമായ നടത്തിപ്പിലേയ്ക്കായി …
-
IGNITE’20 @Kalpetta, Wayanad
Town Hall Kalpetta Town Hall Kalpetta, Subhash Nagar, Kalpetta, Kerala, Indiaവയനാട് എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സെമിനാർ IGNITE'20 ഫെബ്രുവരി 8 ശനിയാഴ്ച രാവിലെ 9 മണി മുതൽ കല്പറ്റ ടൗൺഹാളിൽ വെച്ച് നടക്കുന്നു.IGNITE'20 -ൽ വിഷയാവതരണം നടത്തുന്ന പ്രഭാഷകർ1. രവിചന്ദ്രൻ സി.2. മൈത്രേയൻ3. സജീവൻ അന്തിക്കാട്4 ഡോ. പി. കെ. ശ്രീകുമാർ5. …
