Events
-
-
Evening Seminar @Cranbourne AUS
Balla Balla Community Centre Balla Balla Community Centre, 65 Berwick-Cranbourne Rd, Cranbourne East VIC 3977, Victoria, Australiaഎസ്സൻസ് മെൽബണിൻറെ ഈ വർഷത്തെ ആദ്യ പരിപാടി 2019 April 6-ന് വൈകുന്നേരം 6 മണിക്ക് ക്രാൻബേൺ ബല്ല ബല്ല കമ്യൂണിറ്റി സെൻററിൽ.പ്രവാസി സമൂഹത്തിലെ "കുല"സ്ത്രീയുടെ ആകുലതകളും വ്യാകുലതകളും പരിശോധിക്കുന്ന കുലസ്ത്രീ പുരാണവുമായി അൽക്ക ജോൺ എത്തുമ്പോൾ "പത്രോസ്" മുതൽ "പ്രാങ്കോ" …
-
Milan’19 @Palakkad
Silver Hall Jobys Mall, G B Road, Palakkad, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ പാലക്കാടിൻറെ വാർഷിക സെമിനാറായ Milan19 പാലക്കാട് ജോബിസ് മാളിലെ സിൽവർ ഹാളിൽ 2019 ഏപ്രിൽ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.രവിചന്ദ്രൻ സി. (ആരുടെ രാജാവ്? - സുവിശേഷവിശേഷം ഭാഗം-8), ഡോ. …
-
Brights’19 @Thrissur
Sahitya Academy Hall, Thrissur Sahitya Academy Hall, Town Hall Rd, Chembukkav, Thrissur, Kerala, Indiaതൃശൂർ എസ്സെൻസിൻറെ വാർഷിക പരിപാടിയായ Brights'19 എന്ന സെമിനാർ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് 2019 ഏപ്രിൽ 18ന് രാവിലെ 9:30 മുതൽ വൈകുന്നേരം 7 മണി വരെ നടത്തുന്നു.ജോസ് കണ്ടത്തിൽ, ഷാജു തൊറയൻ, അയൂബ്, സജീവൻ അന്തിക്കാട്, രമേഷ് …
