Events
-
-
DeGod’24 @Ernakulam
FeaturedPWD Rest House Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024, Ernakulam, Kerala, Indiaപ്രിയപ്പെട്ടവരേ,വരുന്ന ജൂലൈ 14 ഞായറാഴ്ച്ച എറണാകുളം പത്തടിപ്പാലം PWD Rest House ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ എസ്സെൻസ് ഗ്ലോബൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന DeGod 2024 നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. പത്തടിപ്പാലത്തുള്ള PWD റെസ്റ്റ് ഹൗസിൽ …
-
Nadia’24 @Thodupuzha
FeaturedPapootty Hall Papootty Hall, VPX5+FP4, River View Rd, Thodupuzha, Kerala, Indiaപ്രിയപ്പെട്ടവരേ,വരുന്ന ജൂലൈ 28 ഞായറാഴ്ച്ച തൊടുപുഴ പാപ്പൂട്ടി ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 5:30 മണി വരെ എസ്സെൻസ് ഗ്ലോബൽ ഇടുക്കി ടീം സംഘടിപ്പിക്കുന്ന സെമിനാർ നാദിയ'24 നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുകയാണ്സി.രവിചന്ദ്രൻ, ടി. ജെ. ജോസഫ്, …
-
-
Nasthikanaya Daivam ’24 @Kannur
FeaturedChamber of Commerce Hall Chamber of Commerce Hall, V9FG+M9P, NH 17, Thayatheru, Thana,, Kannur, Kerala, Indiaപ്രിയരേ,കേരളത്തിന്റെ സ്വതന്ത്രചിന്താ മണ്ഡലത്തിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ പുസ്തകമാണ് രവിചന്ദ്രൻ സി. എഴുതിയ 'നാസ്തികനായ ദൈവം'. റിച്ചാർഡ് ഡോക്കിൻസിന്റെ The God Delusion എന്ന പുസ്തകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമാണ് നാസ്തികനായ ദൈവം. ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ഗ്രന്ഥകർത്താവായ രവിചന്ദ്രൻ സി. എല്ലാ …
