Events
-
-
Nasthikanaya Daivam’25 @Kuthuparamba
FeaturedSaptha Banquet Mini Auditorium Saptha Banquet Mini Auditorium, Naravoor North LP opposite Sree Narayana Hotel, Kuthuparamba, Kerala, Indiaരവിചന്ദ്രൻ സിയുടെ പ്രഭാഷണം — നാസ്തികനായ ദൈവം'25 കൂത്തുപറമ്പിൽ2025 നവംബർ 23 ഉച്ചയ്ക്കുശേഷം 2 മുതൽ 5:30 മണി വരെ, കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടി ടി സി റോഡിലുള്ള സപ്ത ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: …
-
Debate: Ravichandran C v/s Shabu Prasad @Pandalam
FeaturedCafe Kudumbashree Premium Restaurant Cafe Kudumbashree Premium Restaurant, Kulanada - Omalloor Rd,, Pandalam, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ പന്തളത്ത് സംവാദം സംഘടിപ്പിക്കുന്നു:വിഷയം: ജ്യോതിഷം ശാസ്ത്രീയമോ?സംവാദകർ: രവിചന്ദ്രൻ സി & ഷാബു പ്രസാദ്2025 നവംബർ 30 -ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ പന്തളം പാലത്തിന് സമീപമുള്ള കുടുംബശ്രീ കഫേ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ …
-
-
EVIDENTIA ’25 @Thiruvananthapuram
FeaturedProf. N. Krishna Pillai Foundation Prof. N. Krishna Pillai Foundation, P.O, Vikas Bhavan, Nandavanam Palayam Road, University of Kerala Senate House Campus, Palayam,, Thiruvananthapuram, Kerala, IndiaEVIDENTIA ’25ആരോഗ്യരംഗത്ത് കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഓങ്കോളജി സർജന്മാരിൽ ഒരാളും സമൂഹ മാധ്യമങ്ങളിലൂടെ കപട ചികിത്സകർക്കെതിരെ പ്രതികരിക്കുന്നത്തിന്റെ പേരിൽ നിരന്തരം ആക്രമിക്കപ്പെടുന്ന ഒരാളുമായ …
