എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു
“മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, പീലി വിടര്‍ത്തി ആടുന്ന ആണ്‍ മയിലുകള്‍, മുട്ടകള്‍ ‘വയറില്‍’ സൂക്ഷിക്കുന്ന ആണ്‍ കടല്‍ക്കുതിരകള്‍… …
![]()
