
കീടനാശിനിയെന്നാല്‍ കൊടുംവിഷമാണോ; അത് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമോ? ഡോ. കെ. എം. ശ്രീകുമാര്‍ എഴുതുന്നു
”വിഷങ്ങള്‍ ഉണ്ടാക്കലും വിഷങ്ങളെ നിര്‍വീര്യമാക്കലും ഏതുജീവിയിലും അത്യാവശ്യമാണ്. കൊടും വിഷമായ ആഴ്‌സനിക്കില്‍ പോലും ജീവിക്കുന്ന ബാക്ടീരിയകളുണ്ട്. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ജീവന്‍? അത് അതിന്റെ 390 കോടി വര്ഷങ്ങള്‍ നീണ്ട പരിണാമ ചരിത്രത്തില്‍ എത്രയോ പ്രതികൂലാവസ്ഥകളെ നേരിട്ട് വന്നതാണ്.”- ഡോ കെ …