ഉറങ്ങുന്ന വെള്ളം

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 69 ശതമാനവും യാതൊരു രോഗലക്ഷണവുമില്ലാത്തവരാണെന്ന് (asymptomatic) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR) പ്രഖ്യാപിച്ചിരിക്കുകയാണ്. (https://timesofindia.indiatimes.com/…/articles…/75282825.cms) എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത/വളരെ നേരിയ രോഗലക്ഷണങ്ങളുള്ള രോഗികളാണ് എണ്‍പത് ശതമാനവും എന്നു സ്ഥിരീകരിക്കുന്ന ഒരു പഠനം ഉണ്ടെന്ന് ICMR ലെ …

Loading

ഉറങ്ങുന്ന വെള്ളം Read More

രോഗത്തിന്റെ അതിര്‍ത്തികള്‍

സാധ്യതയുള്ള രോഗവ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പ് കാലമാണ് ലോക്ക്ഡൗണ്‍. വൈറസ് ദേശീയ-സംസ്ഥാന അതിര്‍ത്തികള്‍ പോയിട്ട് റവന്യു-പഞ്ചായത്ത് അതിര്‍ത്തികള്‍ പോലും പരിഗണിക്കുന്നില്ല. ഭരണപരമായ സൗകര്യത്തിനും രോഗനിയന്ത്രണത്തിനുമായാണ് ക്‌ളസ്റ്റര്‍ അപ്രോച്ച് പിന്തുടരുന്നത്. അങ്ങനെയാണ് ഇളവുകളും ഹോട്‌സ്‌പോട്ടുകളും വ്യത്യസ്ത മേഖലകളും തിരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ രോഗംബാധിച്ച …

Loading

രോഗത്തിന്റെ അതിര്‍ത്തികള്‍ Read More

സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ?

കോവിഡ് 19 രോഗത്തില്‍നിന്ന് മുക്തി നേടിയവരുടെ എണ്ണം 3 ലക്ഷത്തിലധികമുണ്ട് അവരുടെ രക്തത്തില്‍ പുതിയകൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ ഉണ്ടാവും. ഇവ വേര്‍തിരിച്ചെടുത്ത് കഷ്ടപെടുന്ന രോഗികളില്‍ കുത്തിവെച്ചാല്‍ അവരും സൗഖ്യപെടില്ലേ? പാമ്പിന്റെ വെനത്തിന് നാം അങ്ങനെയാണല്ലോ ചികിത്സിക്കുന്നത്. പാമ്പിന്റെ വെനം വളരെ ചെറിയ …

Loading

സൗഖ്യപ്പെട്ടവര്‍ സുഖപെടുത്തുമോ? Read More