
പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു
“എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ് കുറയ്ക്കാനായി എര്‍ദോഗന്‍ പലതവണം സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചു.. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് …