നമ്മുടെ ഉള്ളിലെ ന്യായാധിപൻ: ധാർമ്മികതയുടെ വേരുകൾ – ബഷീർ പെങ്ങാട്ടിരി
സഹാനുഭൂതിയെയും നീതി ബോധത്തെയും പ്രോത്സാഹിപ്പിക്കുകയും, അന്ധമായ ഗോത്രീയതയെയും അനാവശ്യമായ അറപ്പിനെയും യുക്തികൊണ്ട് മറികടക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് ശരിക്കും മികച്ച ഒരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കുക.ട്രോളി പരീക്ഷണംഒരു നിമിഷം ഈ രംഗം സങ്കൽപ്പിക്കുക: ഒരു റെയിൽവേ പാലത്തിൽ നിങ്ങൾ നിൽക്കുന്നു. താഴെ, പാളത്തിലൂടെ …
![]()
