വിശ്വസിക്കാനായി ജനിച്ചവർ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

വിശ്വസിക്കാനുള്ള പ്രവണത ഒരുപക്ഷേ ജൈവികമായിരിക്കാം; പക്ഷേ വിശ്വാസത്തിന്റെ ഉള്ളടക്കം പ്രധാനമായും സംസ്കാരത്തിൽ നിന്നാണ് വരുന്നത്. കുട്ടികൾ ജന്മനാ നാസ്തികരാണോ? ചിന്തിക്കുന്നതിന് മുമ്പേ വിശ്വസിക്കാൻ പഠിച്ചതെന്തുകൊണ്ട്? അത് ഇന്ന് പരിണാമപരമായ പൊരുത്തക്കേടായി മാറുന്നതെങ്ങനെ? മതത്തെക്കുറിച്ചുള്ള ചർച്ചകളിൽ പലപ്പോഴും കേൾക്കുന്ന ഒരു വാദമുണ്ട്. കുട്ടികൾ …

Loading

വിശ്വസിക്കാനായി ജനിച്ചവർ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

മനുഷ്യനെ മനുഷ്യനാക്കിയ ജീവശാസ്ത്രം: സദാചാരബോധത്തിന്റെ പരിണാമവഴികൾ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

ധാർമികതയുടെ കുത്തക മതങ്ങൾക്കാണോ? മനുഷ്യൻ ജനിച്ചുവീഴുന്നത് എല്ലാ സദാചാര നിയമങ്ങളും പഠിച്ചുകൊണ്ടാണോ? അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിലക്കുകൾക്ക് പിന്നിലെ ജീവശാസ്ത്രപരമായ സത്യമെന്താണ്? ശരിയും തെറ്റും തിരിച്ചറിയാനുള്ള മനുഷ്യന്റെ കഴിവ് എവിടെനിന്നാണ് ഉണ്ടായത്? മറ്റൊരാളുടെ വേദന കാണുമ്പോൾ തോന്നുന്ന അലിവ്, സഹായിക്കുന്നവരോടുള്ള നന്ദി, …

Loading

മനുഷ്യനെ മനുഷ്യനാക്കിയ ജീവശാസ്ത്രം: സദാചാരബോധത്തിന്റെ പരിണാമവഴികൾ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

സാങ്കേതികവിദ്യ, ലൈംഗികത, ഏകാന്തത: സെക്സ്റ്റിൻഷൻ വായിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

സോഷ്യൽ മീഡിയ, ഡേറ്റിംഗ് ആപ്പുകൾ, അശ്ലീല ദൃശ്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാറിവരുന്ന ലിംഗസമവാക്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഡെബ്ര സോഹ് പരിശോധിക്കുന്നു. പരിണാമ മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മനഃശാസ്ത്രം, സമകാലിക സാംസ്കാരിക പ്രവണതകൾ എന്നിവയെ കൂട്ടിച്ചേർത്ത് മനുഷ്യരുടെ അടുപ്പം, പ്രണയം, …

Loading

സാങ്കേതികവിദ്യ, ലൈംഗികത, ഏകാന്തത: സെക്സ്റ്റിൻഷൻ വായിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു

“പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിന് പരിമിതിയുണ്ട്, എന്നാൽ ഭാവനയ്ക്ക് അതിരുകളില്ല. സ്വന്തമായി ഒന്ന് ഡിസൈൻ ചെയ്യാൻ അവസരം ലഭിക്കുന്ന പുരുഷന്റെ സ്വപ്ന സാക്ഷാത്കാരമാണ്  ലിംഗാവരണങ്ങൾ.” പൗരുഷത്തിന്റെ വേവലാതിയും ജീവശാസ്ത്ര യാഥാർത്ഥ്യങ്ങളും സ്വന്തം പൌരുഷത്തേക്കുറിച്ചുള്ള പുരുഷന്റെ വേവലാതി സാർവ്വത്രികമായ ഒരു പ്രതിഭാസമാണ്. മറ്റു …

Loading

ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

ഡി.എൻ.എ-യിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന ഏറ്റവും കൃത്യതയുള്ള ആയുധമായി ജനിതക എഡിറ്റിംഗ് മാറിക്കഴിഞ്ഞു. അർബുദവും അൽഷിമേഴ്‌സും ഇല്ലാത്ത, ആരോഗ്യപൂർണ്ണമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്ക് ശാസ്ത്രം നമ്മെ ഓരോ ദിവസവും അടുപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം ആണ് പാരമ്പര്യമായി ഉണ്ടാകുന്ന ബധിരതയ്ക്ക് …

Loading

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു

“നാരായണീയം ഇന്ന് വെറുമൊരു ആത്മീയ ഗ്രന്ഥമല്ല, മറിച്ച് ആഗോളതലത്തിൽ വിജയകരമായി വിപണനം ചെയ്യപ്പെടുന്ന ഒരു വലിയ ബ്രാൻഡാണ്. മുതൽമുടക്കില്ലാതെ പാരിതോഷികങ്ങൾ വാരിക്കൂട്ടാൻ കഴിയുന്ന ഏറ്റവും ലാഭകരമായ ഒരു ബിസിനസ് മോഡലായി ഇത് മാറിയിരിക്കുന്നു.”പകൽസമയങ്ങളിലെ മന്ത്രോച്ചാരണങ്ങൾകേരളത്തിലെ മധ്യവർഗ്ഗ ഹിന്ദു കുടുംബങ്ങളിൽ പകൽസമയങ്ങളിൽ ഇന്ന് …

Loading

ആയുരാരോഗ്യസൗഖ്യ ഒറ്റമൂലി: നാരായണീയം! – മനോജ് നൈരോബി എഴുതുന്നു Read More

കളിയും കാര്യവും – ജെയിംസ് കുരീക്കാട്ടിൽ

“കേരളം സാമ്പത്തിക ദാരിദ്ര്യത്തെ മറികടന്നിരിക്കാം, പക്ഷേ ലിംഗപരമായ വേർതിരിവുകളും ലൈംഗികതയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങളും സൃഷ്ടിച്ച ‘ലൈംഗിക ദാരിദ്ര്യം’ ഇന്നും നമ്മുടെ സമൂഹത്തെ ശ്വാസം മുട്ടിക്കുന്നു.”ലൈംഗിക ആസക്തി അമേരിക്കൻ ഭരണ വർഗ്ഗങ്ങളിൽHypersexuality (അമിതമായ ലൈംഗിക ആസക്തി) ഒരു മനോരോഗമാണോ? അല്ല എന്നാണ് American Psychiatric …

Loading

കളിയും കാര്യവും – ജെയിംസ് കുരീക്കാട്ടിൽ Read More

‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ്

“ചിക്കനും മട്ടനും ബീഫുമൊന്നും കഴിക്കാതെ, വെറും ഓലയും പനമ്പട്ടയും മാത്രം തിന്ന് ആനയും കുതിരയുമൊക്കെ എങ്ങനെയാണ് ഇത്രയും പേശിക്കരുത്ത് നേടുന്നത്? സസ്യാഹാരപ്രിയരുടെ മനസ്സിൽ ഇത്തരം ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്.”സസ്യാഹാരവും പ്രോടീനുംഈയിടെ ഒരു അഭിമുഖത്തിൽ പ്രശസ്ത നള പാചകൻ പഴയിടം പറയുന്നത് കേട്ടതാണ്, …

Loading

‘നോൺവെജ്’ ഭക്ഷണം കഴിച്ചിട്ടാണോ ആനക്കിത്ര ശക്തി കിട്ടിയത്? – സംഗീത് കുമാർ സതീഷ് Read More

നമ്മുടെ ഉള്ളിലെ ന്യായാധിപൻ: ധാർമ്മികതയുടെ വേരുകൾ – ബഷീർ പെങ്ങാട്ടിരി

സഹാനുഭൂതിയെയും നീതി ബോധത്തെയും പ്രോത്സാഹിപ്പിക്കുകയും, അന്ധമായ ഗോത്രീയതയെയും അനാവശ്യമായ അറപ്പിനെയും യുക്തികൊണ്ട് മറികടക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് ശരിക്കും മികച്ച ഒരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കുക.ട്രോളി പരീക്ഷണം​ഒരു നിമിഷം ഈ രംഗം സങ്കൽപ്പിക്കുക: ഒരു റെയിൽവേ പാലത്തിൽ നിങ്ങൾ നിൽക്കുന്നു. താഴെ, പാളത്തിലൂടെ …

Loading

നമ്മുടെ ഉള്ളിലെ ന്യായാധിപൻ: ധാർമ്മികതയുടെ വേരുകൾ – ബഷീർ പെങ്ങാട്ടിരി Read More