
ജ്യോതിഷം തട്ടിപ്പാവുന്നത് പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല; ശരിയായാലും അത് തട്ടിപ്പ് തന്നെ; സി രവിചന്ദ്രന്‍ എഴുതുന്നു
“ജ്യോതിഷം തട്ടിപ്പാണെന്ന് പറയുന്നത് ജ്യോതിഷിയുടെ പ്രവചനങ്ങള്‍ തെറ്റുന്നത് കൊണ്ടല്ല. പ്രവചനങ്ങള്‍ ശരിയായാലും ജ്യോതിഷം തട്ടിപ്പ് തന്നെ. മലിനജലം കുടിച്ചാല്‍ ഛര്‍ദ്ദിക്കാം, ഛര്‍ദ്ദിക്കാതിരിക്കാം, രണ്ടായാലും അത് മലിനമാണ്. പ്രവചനം തെറ്റിയതിനാല്‍ ജ്യോതിഷി തട്ടിപ്പുകാരന്‍ എന്ന സമവാക്യം അന്ധവിശ്വാസ സംരക്ഷണത്തിന് സഹായകരമായ ഒന്നാണ്.”- സി …