
സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക; വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല – രവിചന്ദ്രൻ സി. എഴുതുന്നു
കുറഞ്ഞനിരക്കും സാമ്പത്തികസഹായവും സൗജന്യവുമൊക്കെ കൊടുക്കേണ്ടത് അതിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ്. അതാണ് നീതിബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. സാധാരണയായി സൗജന്യമായോ വിലകുറച്ചോ കിട്ടുന്നത് അവഗണിക്കുന്നതാണ് സമ്പന്നരുടെ കണ്‍സ്യൂമര്‍ ബിഹേവിയര്‍.- രവിചന്ദ്രൻ സി.സൗജന്യവാക്‌സിന്‍വാക്‌സിന്‍ വിരുദ്ധര്‍ തന്നെ വാക്‌സിന്‍ സൗജന്യമായി കൊടുക്കണം എന്നു പറയുന്നത് അന്യായ അന്യന്‍ മോഡലാണ്. …