അർദ്ധപട്ടിണിക്കാരനായ താറുവുകര്‍ഷകനില്‍ നിന്ന് കോടീശ്വരനിലേക്ക്; ബൈബിള്‍ കൊണ്ട് ശതകോടീശ്വരനായ കെ. പി. യോഹന്നാന്റെ ജീവിതം!
താറാവുകൃഷി നടത്തി ജീവിച്ചുപോന്ന ബാലനെ 70 കളിലെ തുടക്കത്തില്‍ കുട്ടനാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്. കവലകളില്‍ സുവിശേഷം നടത്തിയിരുന്ന നിര്‍ധനനില്‍നിന്ന് ശതകോടീശ്വരനിലേക്കുള്ള കെ പി യോഹന്നാന്റെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്.സഞ്ജയന്റെ ‘രുദ്രാക്ഷമാഹത്മ്യം’ എന്ന കഥ പഴയ തലമുറയിലെ പലരും പാഠപുസ്‌കത്തിന്റെ ഭാഗമായി തന്നെ വായിച്ചതാണ്. ഒരു …
![]()
