
വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു
“കേരളത്തിന്റെ പൊതു ബോധം എന്നത് , തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ ഉള്ള വേതനം എത്രയാണോ അതാണ് ന്യായമായ വേതനം എന്നും, അത് കൊടുക്കുവാന്‍ സംരംഭകന്‍ ബാധ്യസ്ഥനാണ് എന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്ന ഈ ഒരു പൊതു ബോധം …