വർണ്ണ – ലിംഗ വിവേചനം പോലെ സൗന്ദര്യ വിവേചനം; അങ്ങനൊന്നുണ്ടോ? ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
ആളുകൾ സൌന്ദര്യമുള്ളവരോട് കൂടുതല്‍ നന്നായി പെരുമാറും എന്നതിന് സൂചനകളുണ്ട്. ഒരു പരീക്ഷണത്തില്‍ പഞ്ചറായ കാറിനടുത്ത് സഹായമഭ്യര്‍ത്ഥിച്ചു നില്‍ക്കുന്നത് ഒരു സുന്ദരിയാണെങ്കില്‍ വളരെവേഗം സഹായം കിട്ടുന്നതായി കണ്ടിട്ടുണ്ട്. വിരൂപകള്‍ക്ക് കുറച്ചധികം കാത്തു നില്ക്കേണ്ടിവരും.Racism (വർണ്ണവിവേചനം) എന്ന് എല്ലാവരും കേട്ടിട്ടുണ്ട്. Sexism (ലിംഗവിവേചനം) എന്താണെന്നും …
![]()
