
സാമ്പത്തിക സ്വാതന്ത്ര്യം എന്ത്, എന്തിന്? പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു
“ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യം സാമ്പത്തിക വളര്‍ച്ചക്ക് വഴിവെക്കുന്നതിനാല്‍ പ്രതിശീര്‍ഷ ജിഡിപിയും ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങുമായി ശക്തമായ ബന്ധം ഉണ്ട്. George Mason University 151 രാജ്യങ്ങളിലായി ഇരുപതു വര്‍ഷത്തെ ഡാറ്റ വിശകലനം നടത്തിയുള്ള പഠനത്തില്‍ ഇക്കണോമിക് ഫ്രീഡം റാങ്കിങ്ങും, ദാരിദ്ര നിര്‍മാര്‍ജനവുമായി …