Loading Events

« All Events

  • This event has passed.

Seminar @Secretariat, Thiruvananthapuram

July 27, 2019

എസ്സെൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെമിനാർ 2019 ജൂലൈ 27 ന് ഉച്ചയ്ക്കുശേഷം 1:20 മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്നു.

സെമിനാറിൽ ഡോ. വൈശാഖൻ തമ്പി ‘വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ (ജ്യോതിഷവും ജ്യോത്സ്യവും ജ്യോതിശാസ്ത്രവും)‘ എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം നടത്തുന്നു.

പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള പ്രവേശനം സൗജന്യമാണ്. ഏവർക്കും സ്വാഗതം.

അന്വേഷണങ്ങൾക്ക് ബന്ധപ്പെടുക: 88489 44137


Details

  • Date: July 27, 2019

Organiser

  • esSENSE Secretariat
  • Phone 8848944137

Venue

  • Joint Council Hall
  • State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud
    Thiruvananthapuram, Kerala 695001 India
    + Google Map