
ഒരു ‘രാസ’ ഭീകരന്റെ കഥ
(1) ഭീതിവ്യാപാരികളുടെ ഇഷ്ടവസ്തുവാണ് അജിനോമോട്ടോ എന്നറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (എം.എസ്.ജി/AJI-NO-MOTO is Mono sodium glutamate/MSG) എന്ന രുചിവസ്തു. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അജിനോമോട്ടോ കോര്‍പ്പറേഷനാണ് ഇത് വ്യാവസായിക അടിസ്ഥാനത്തില്‍ ഉദ്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. അജിനോമോട്ടോ എന്ന ജപ്പാനീസ് വാക്കിന്റെ …