പ്രളയകാലത്തെ മഴക്ഷാമം

2008 ബീജിംഗ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങ് നടന്ന കിളിക്കൂട് (Bird’s Nest’) എന്ന് നാമകരണംചെയ്ത മേല്‍ക്കൂരയില്ലാത്ത മുഖ്യ സ്റ്റേഡിയത്തിന് മുകളില്‍ നിന്ന് മഴയെ ആട്ടിയോടിച്ചത് അക്കാലത്ത് വാര്‍ത്ത ആയിരുന്നു. മഴമേഘങ്ങള്‍ ‘കിളിക്കൂടി’ന് മുകളില്‍ എത്തുന്നത് തടയാന്‍ സില്‍വര്‍ അയഡൈഡ് (silver iodide) കലര്‍ന്ന …

Loading

പ്രളയകാലത്തെ മഴക്ഷാമം Read More

മരുപൂര്‍ണ്ണിമ

സമീപകാലത്ത് കേരളം കണ്ട ഏറ്റവും അശ്ലീലമായ കാഴ്ചകളില്‍ ഒന്നാണിത്. തൃശൂര്‍ ജില്ലയിലെ ഒരു സ്‌ക്കൂളിലാണ് സംഭവം അരങ്ങേറിയത്. ‘ഗുരുപൂര്‍ണ്ണിമ’ എന്ന ‘കൊപേ'(കൊതിപ്പിക്കല്‍+ പേടിപ്പിക്കല്‍) ആചാരത്തിന്റെ പേരില്‍ അദ്ധ്യാപകരുടെ കാലില്‍ വീഴുന്നു, പൂവെറിയുന്നു, പൊട്ടിക്കരയുന്നു, പ്രാര്‍ത്ഥിക്കുന്നു…. കുട്ടികള്‍ക്ക് വേണ്ടത് അനുഗ്രഹം. പ്രീണിപ്പിക്കപ്പെടുന്ന അദ്ധ്യാപകരാകട്ടെ …

Loading

മരുപൂര്‍ണ്ണിമ Read More

പോകാതിരിക്കാനുള്ള അനുമതി

ശബരിമലയിലെ സ്ത്രീപ്രവേശം ഒരു തര്‍ക്കവിഷയം ആകുന്നതിന്റെ കാരണം ഋതുമതികളായ സ്ത്രീകള്‍ അവിടെ പ്രവേശിക്കരുത് എന്ന അലിഖിത നിയമം ഉന്നയിക്കപ്പെടുന്നു എന്നത് മാത്രമാണ്. ശബരിമലയില്‍ പോകാതിരിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിന് എതിരെ ആരും രംഗത്ത് വന്നിട്ടില്ല. പ്രശ്‌നപരിഹാരം ഭക്തരായ സ്ത്രീകളുടെ പക്കല്‍ തന്നെയുണ്ട്. പോകരുത് …

Loading

പോകാതിരിക്കാനുള്ള അനുമതി Read More

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍

അന്ധവിശ്വാസങ്ങളുടെ സൂപ്പര്‍മാര്‍ക്കക്കറ്റായി നിലകൊള്ളുമ്പോഴും അന്ധവിശ്വാസങ്ങളുടെ സാധുതയും സാമൂഹികമാനങ്ങളും ബൗദ്ധികനാട്യങ്ങളോടെ ചര്‍ച്ച ചെയ്ത് വശംകെടാന്‍ മലയാളിക്ക് വലിയ താല്പര്യമാണ്. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ആധുനിക ജ്ഞാനപരിസരങ്ങളും മാനവികമൂല്യങ്ങളും ഉപയോഗിച്ച് സംരക്ഷിച്ച് നിറുത്താം എന്നതാണ് മിക്ക ചര്‍ച്ചകളുടെയും പൊതു അജണ്ട. കേരളത്തില്‍ കഴിഞ്ഞ 60 വര്‍ഷമായി …

Loading

കേരളത്തിലെ അന്ധവിശ്വാസ വിചാരണകള്‍ Read More

കാര്‍ട്ടറുടെ കഴുകന്‍

ശാസ്ത്രവിരുദ്ധതതയും അന്ധവിശ്വാസതിമിരവും സൃഷ്ടിക്കുന്ന ഇരുട്ടില്‍ ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള അതിര്‍ത്തിരേഖകള്‍ അവിശ്വസനീയമാംവിധം മാഞ്ഞുപോകും എന്നതിന്റെ സാക്ഷ്യപത്രമാണ് വര്‍ത്തമാനകാല കേരളം ഉയര്‍ത്തിപ്പിടിക്കുന്നത്. ശരീരം കള്ളമാണെന്നും രോഗം ഭാവനയാണെന്നും വാക്‌സിന്‍ വിഷമാണെന്നും പ്രചരിപ്പിക്കുന്ന കപടജന്മങ്ങള്‍ ഉദാരമായി താലോലിക്കപ്പെടുമ്പോള്‍ ശാസ്ത്രീയത സംസ്‌ക്കാരത്തിന്റെ ഭാഗമാക്കണമെന്ന നിര്‍ദ്ദേശം വെക്കുന്നവര്‍ …

Loading

കാര്‍ട്ടറുടെ കഴുകന്‍ Read More

പൈതൃക മാനിയ

എല്ലാം മതവും ‘ശാസ്ത്രീയ’മാകാന്‍ കൊതിക്കുന്നു! മതചാരങ്ങളും ചടങ്ങുകളും നിരര്‍ത്ഥകമായ അനുഷ്ഠാനങ്ങളാണെന്ന് മനസ്സിലാക്കിയ മതചിന്തകര്‍ മതത്തിന് പിന്നില്‍ ‘ശാസ്ത്രീയത’ ഉണ്ടെന്ന് വരുത്തി തീര്‍ക്കാനായി ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ ഒന്നാണ് ‘പോസിറ്റീവ് എനര്‍ജി’വാദം. പട്ടാപ്പകല്‍ കണ്‍മുമ്പില്‍ ഒരു ആന വന്നു നിന്നാല്‍ അതെന്താണെന്ന് ആരായുന്നവരും വെടിക്കെട്ട് …

Loading

പൈതൃക മാനിയ Read More

സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത്

“Theory without data is myth: data without theory is madness.” -Phil Zukerman    അമേരിക്കയിലെ പിറ്റ്‌സര്‍ യൂണിവേഴ്‌സിറ്റിയിലെ സാമൂഹ്യശാസ്ത്രജ്ഞനായ ഫില്‍ സുക്കര്‍മാന്‍(Phil Zukerman) ജനസംഖ്യനിര്‍ണ്ണയ പഠനമേഖലയിലെ (Demographic studies) ഒരതികായനെന്ന നിലയില്‍ വിശ്വപ്രസിദ്ധനാണ്. 2008 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ …

Loading

സ്‌ക്കാന്‍ഡിനേവിയയില്‍ സംഭവിക്കുന്നത് Read More

ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

”ഇത്തരം അതിരുകളില്ലാത്ത വിഡ്ഢിത്തം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുവനായി എന്നെ പരിഗണിക്കുന്നവരോട് പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ സ്വയം അപമാനിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.” – സുഹൃത്തായ പുലിന്‍ വിഹാരി സെന്നിന്‌ (Pulin Behari Sen) 1937 ല്‍ അയച്ച, ഏറെ ഉദ്ധരിക്കപ്പെടുന്ന, ഒരു സ്വകാര്യ …

Loading

ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ? Read More

പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക!

കാസര്‍കോട്ട് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗമാണോ? മുന്നൂറുലധികം രോഗങ്ങള്‍ ദശകങ്ങളോളം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്നാണോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിച്ച എന്‍ഡോസള്‍ഫാന്‍? ആണ് എന്ന് പറയാന്‍ വസ്തുനിഷ്ഠമായ തെളിവുകളോ ആധികാരിക പഠനഫലങ്ങളോ ലഭ്യമല്ല. അങ്ങനെ ആണെന്ന് …

Loading

പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക! Read More

ഉത്തരകൊറിയന്‍ വിനയം

ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ. ‘അറിയാനും അറിയിക്കാനും’ എന്നു പറയുന്നവര്‍ അറിയുന്നവരെയും അറിയിക്കുന്നവരെയും വിഭാവനം ചെയ്യുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധമായ …

Loading

ഉത്തരകൊറിയന്‍ വിനയം Read More

കൈനീട്ടാത്ത സമൂഹം

(1) റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് എന്ന സുപ്രീംകോടതി(പരമാനന്ദ കഠാരെ Vs കേന്ദ്രസര്‍ക്കാര്‍, 1988) വിധി മൂന്ന് ദശകങ്ങള്‍ക്ക് ശേഷം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാന്‍ കേരളം തീരുമാനിച്ചുവെന്ന വാര്‍ത്ത അത്യന്തം …

Loading

കൈനീട്ടാത്ത സമൂഹം Read More

ജനങ്ങള്‍ക്ക്‌ എതിരെയുള്ള യുദ്ധം

ഹര്‍ത്താലുകള്‍ വരുമ്പോഴെല്ലാം കുറെനേരം അതോര്‍ത്ത്‌ വിലപിക്കാന്‍ നാം തയ്യാറാണ്‌. ഭൂരിപക്ഷത്തിനും താല്‌പര്യമില്ലെങ്കിലും നേര്‍ച്ചപോലെ അവ വന്നുപോകുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക്‌ പോയ കാര്‍ ആക്രമിച്ചു എന്നൊക്കെ ഇന്നത്തെ മാതൃഭൂമിയിലുണ്ട്‌. അതൊന്നും നമുക്ക്‌ ഇന്നൊരു വാര്‍ത്തയല്ല. എത്രയെത്ര വാര്‍ത്തകള്‍, ചിത്രങ്ങള്‍…ഇന്ന്‌ ഹര്‍ത്താല്‍ …

Loading

ജനങ്ങള്‍ക്ക്‌ എതിരെയുള്ള യുദ്ധം Read More

ആള്‍ദൈവം അല്ലാതൊരു ദൈവമില്ല

(1) അഞ്ച് കോടിയിലേറെ അംഗങ്ങളുള്ള ദാരാ സച്ച സൗദാ മതനേതാവായ ഗുര്‍മീത് റാം റഹിംസിംഗ് എന്ന ബിനാമി ദൈവത്തെ മാനംഭഗക്കേസിന് ശിക്ഷിച്ചപ്പോള്‍ സഹിക്കാനാവാതെ അനുയായികള്‍ ഉത്തരേന്ത്യയില്‍ നിലവിട്ട് പെരുമാറി. നിരവധി സംസ്ഥാനങ്ങളില്‍ പട്ടണങ്ങളുംവസ്തുവകകളും അഗ്നിക്കിരയാക്കപ്പെട്ടു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. കലാപത്തില്‍ 38 പേരുടെ …

Loading

ആള്‍ദൈവം അല്ലാതൊരു ദൈവമില്ല Read More

കൊലയാളി തിമിംഗലം

‘നീലതിമിംഗലം‘(Blue Whale) എന്ന കമ്പ്യൂട്ടര്‍ ഗെയിമിനെ കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുള്ള, ‘കില്ലര്‍വെയില്‍'(Killer Whale) ഗെയിമിനെ ഏവരും വിസ്മരിച്ച മട്ടാണ്. പ്രഹരശേഷിയിലും ജനകീയതയിലും ബ്ലൂവെയില്‍ കില്ലര്‍വെയിലിന്റെ മുന്നില്‍ ഒന്നുമല്ല. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇടയിലാണ് ബ്ലൂവെയിലിന് പ്രചാരമെങ്കില്‍ പ്രായംചെന്നവരെയും അടിപ്പെടുത്തുന്ന സ്വഭാവം …

Loading

കൊലയാളി തിമിംഗലം Read More

മിനിമം മര്യാദ

സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ 33 ദിവസം നീണ്ട ഐതിഹാസിക സമരം പിന്‍വലിച്ചത് ഏറ്റവുംകുറഞ്ഞ ശമ്പളം 20000 ആക്കാമെന്ന് (അതായത് മിനിമംവേതനം ദിവസം 650 രൂപ) മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍(20.7.17) തീരുമാനമായതിനെ തുടര്‍ന്നാണ്. 6000-6500 രൂപ ‘മാസശമ്പള’ത്തില്‍ ജോലി ചെയ്തിരുന്ന ഭൂരിപക്ഷത്തിനും ഇതൊരു …

Loading

മിനിമം മര്യാദ Read More