
ഈ ക്രൂരതക്കു മുമ്പിൽ നിശബ്ദമായി നിൽക്കാനാകില്ല
ആക്രമണങ്ങളിലൊക്കെ കൊല്ലപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണെന്ന് ഈ കൂട്ടക്കൊലയും നമ്മെ ബോധ്യപ്പെടുത്തി. ഒറ്റപ്പെട്ട ചെന്നായകളാകട്ടെ, സ്ലീപ്പർ സെൽസാകട്ടെ രാഷ്ട്രീയ പാർട്ടികളുടെ ക്വട്ടേഷൻ ടീമുകളാകട്ടെ – സകല നിഷ്ഠൂരരുടെയും ടാർജറ്റ് ഏറ്റവും എളുപ്പം കൊല്ലാൻ കഴിയുന്ന ഈ പാവം മനുഷ്യരാണ്. മോസ്ക്കിലിരുന്നോ അമ്പലങ്ങളിൽ പോയോ …