
സ്കോട്ട്‌ലണ്ട് സന്ദർശനം ഭാഗം – 5
അങ്ങനെ അവസാന ഭാഗമായി. ഇന്നത്തെ യാത്ര, look out at loch voil എന്ന view point -ലേക്കാണ്. ഈ view point സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേരു Balquhidder എന്നാണ്. മലയും തടാകവും ഇടകലർന്നുകിടക്കുന്ന പ്രദേശം. ഇതിനു മുൻപുള്ള ഒരു …