വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു

“നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല എന്നത് നാം തന്നെ ചെയ്യുന്ന മനഃപ്പൂര്‍വ്വമായ ഒരു കുറ്റകൃത്യമാണ്. അപ്പോഴാണ് വെടിക്കെട്ട്; 120 …

Loading

വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു Read More

ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത്

”ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ നിലവില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നൂറുശതമാനം വിദ്യാസമ്പന്നരുള്ള കേരളത്തിലെ ഭരണസംവിധാനത്തിനുപോലും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള …

Loading

ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത് Read More

ശബ്ദ മലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി; മനു കൊല്ലം എഴുതുന്നു

ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി:ശബ്ദ മലിനീകരണത്തിനെതിരെ കർക്കശ നടപടികൾ ഉടനടി നടപ്പാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.ഉത്തരവ് മുഴുവനായി വായിക്കാം –കേസിന്റെ പശ്ചാത്തലം:മുംബൈയിലെ നെഹ്റു നഗർ, കുർല ഈസ്റ്റ് പ്രദേശത്തെ പ്രാർത്ഥനാലയങ്ങളിൽ (മസ്ജിദുകൾ) ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ച് അനുവദിച്ച ഡെസിബെൽ പരിധിയും സമയപരിധിയും ലംഘിച്ച് ശബ്ദ മലിനീകരണം സൃഷ്ടിച്ചതായി പ്രതിവാദികൾ (പെറ്റീഷണർമാർ) ആരോപിച്ചു. …

Loading

ശബ്ദ മലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി; മനു കൊല്ലം എഴുതുന്നു Read More

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു

“ജൈവ ലോകത്തിലെ ഏറ്റവും മഹത്തരമായ ദൃശ്യ വിസ്മയം തന്നെയാണ് പരിണാമം. നമ്മള്‍ ഇന്ന് കാണുന്ന ഓരോ ജീവിവര്‍ഗങ്ങളുടെ രൂപീകരണത്തിലും പരിണാമ സിദ്ധാന്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും തെളിയിക്കുന്നത് അതാണ്”- കിരണ്‍ കണ്ണന്‍ എഴുതുന്നുജൈവ പരിണാമം എന്ന വിസ്മയംവിചിത്രരൂപികളായ ചെടികളുടെയും …

Loading

ചാള്‍സ് ഡാര്‍വിന്റെ ഓര്‍ക്കിഡും നിശാശലഭവും! കിരണ്‍ കണ്ണന്‍ എഴുതുന്നു Read More

പുകയില്‍നിന്നും ഇന്ധനം; ഇത് മലിനീകരണ നിയന്ത്രണത്തിലെ അതിനിര്‍ണ്ണായക കാല്‍വെപ്പ്; ടി വി പ്രസാദ് എഴുതുന്നു

‘മലീനികരണ നിയന്ത്രണത്തില്‍ നിര്‍ണ്ണായകമായ ഉദ്യമത്തിലാണ് ഇന്ന് ശാസ്ത്രലോകം. നാം ഈ വ്യവസായങ്ങളിലൂടെ തുറന്നു വിട്ട കാര്‍ബണ്‍ വാതകങ്ങളെ വീണ്ടും കുപ്പിയിലടക്കുക. കുപ്പിയിലടച്ച ഈ വാതകങ്ങളെ വീണ്ടും ഇന്ധനമാക്കുക. ഇവ കാലാവസ്ഥ വ്യതിയാനങ്ങളെ കുറക്കുകയും ഇനി വരുന്നൊരു തലമുറക്കും ഭൂമിയില്‍ പാര്‍ക്കാന്‍ പര്യാപ്തമാക്കുകയും …

Loading

പുകയില്‍നിന്നും ഇന്ധനം; ഇത് മലിനീകരണ നിയന്ത്രണത്തിലെ അതിനിര്‍ണ്ണായക കാല്‍വെപ്പ്; ടി വി പ്രസാദ് എഴുതുന്നു Read More

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ!

‘പൊതുവെ പറഞ്ഞാല്‍ നല്ലതും ചീത്തയുമായ ഒരുപിടി നിര്‍ദേശങ്ങളുടെ സമ്മിശ്ര രൂപമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പ്രദേശവാസികളുടെ ജീവിതം കുറച്ചു കൂടി ദുസ്സഹമാക്കുന്ന, ജൈവകൃഷി ഉള്‍പ്പെടെയുള്ള അശാസ്ത്രീയമായ, ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് പറയുന്ന യാതൊരു ലോജിക്കുമില്ലാത്ത കുറച്ചു നിര്‍ദ്ദേശങ്ങള്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ …

Loading

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുമോ; ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ദുരന്തങ്ങള്‍ ഇല്ലാതാവുമോ! Read More

കുട്ടനാടിന്റെ പ്രതിസന്ധികളും കാരണങ്ങളും പരിഹാരങ്ങളും; ബിജുമോൻ എസ് പി എഴുതുന്നു

Water, water everywhere and not a drop to drink… എന്നുള്ള സാമുവൽ ടെയ്ലർ കൊളെറിഡ്ജിന്റെ കവിതയിലെ ഏറെ പ്രസിദ്ധമായ വരികൾ, കുട്ടനാട്ടുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതാനുഭവത്തിന്റെ നേർക്കാഴ്ച തന്നെയാണ്… കുട്ടനാടൻ പ്രദേശവും അവിടുത്തെ ജനതയും നേരിടുന്ന വിവിധ പ്രശ്നങ്ങളും …

Loading

കുട്ടനാടിന്റെ പ്രതിസന്ധികളും കാരണങ്ങളും പരിഹാരങ്ങളും; ബിജുമോൻ എസ് പി എഴുതുന്നു Read More

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കഥ അറിയാതെ ആടുന്നവരും അതിന് താളം പിടിക്കുന്നവരും ആയ ചില പ്രകൃതിസ്‌നേഹികളെയും നമുക്കിടയില്‍ കാണാന്‍ കഴിയും. അവരുടെ പ്രകൃതിസ്‌നേഹവും മരം ചുറ്റലും ഒക്കെ ഓക്‌സിജനുമായി …

Loading

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More