
ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ച കാലത്തില്‍നിന്ന് നാം ഇനിയും മോചിതരായിട്ടുണ്ടോ; കാര്‍ഷിക നിയമ ഭീതിവ്യാപാരത്തിന്റെ യഥാര്‍ഥ കാരണം കോര്‍പ്പറേറ്റ് ഫോബിയയോ? – പി ബി ഹരിദാസന്‍ എഴുതുന്നു
‘കോര്‍പ്പറേറ്റുകള്‍ എന്നുവച്ചാല്‍ രാവിലെ എഴുന്നേറ്റ് ആരെ ചൂഷണം ചെയ്യാം എന്ന് ആലോചിച്ചുനടക്കുന്ന കൊള്ളക്കാരല്ല. ടാറ്റ ബിര്‍ള മൂര്‍ദാബാദ് എന്ന് വിളിച്ചുവളര്‍ന്നതിന്റെ കണ്ടിഷനിങ്ങില്‍ നിന്ന് മലയാളി മോചിതനാകുന്നില്ല എന്നതാണ് കാര്‍ഷികബില്‍ ചര്‍ച്ചകളില്‍ തെളിയുന്നത്. മദ്രസ വിദ്യാഭ്യാസത്തില്‍ ഉറച്ചുപോയ മത വിശ്വാസം പോലെ അംബാനി-അദാനി …