Loading Events

« All Events

  • This event has passed.

amigo’19 @Thiruvananthapuram

November 17, 2019 @ 2:00 pm - 6:00 pm IST


എസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ Amigo’19 2019 നവംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണിവരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.

പ്രഭാഷകരും വിഷയങ്ങളും
1. ജെസ്ല മാടശ്ശേരിമതം വിട്ട പെണ്ണ്
2. ഷാജഹാൻകാഴ്ചയില്ലാത്തവരുടെ ജീവിതവും തിരുത്തപ്പെടേണ്ട ധാരണകളും
3. ചന്ദ്രശേഖർ ആർ.ഗന്ധർവസംഗീതം

4. പൊതുചർച്ച: വിശ്വാസത്തിന്റെ സാമൂഹ്യപാഠങ്ങൾ
പങ്കെടുക്കുന്നവർ: ഷിബു ഇരിക്കൽ , നാഗേഷ് ആർ., റ്റീന

അന്വേഷണങ്ങൾക്ക്: 9447137917, 9633638905

Amigo’19-ൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീസ് 100/- രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യാം.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
November 17, 2019
Time:
2:00 pm - 6:00 pm IST
Website:
https://essenseglobal.com/event/amigo19-tvm/

Organiser

esSENSE Global Thiruvananthapuram

Venue

YMCA Hall Thiruvananthapuram
YMCA, YMCA Rd, Near Central Telephone Exchange, Statue, Palayam,
Thiruvananthapuram, Kerala 695001 India
+ Google Map