Loading Events

« All Events

  • This event has passed.

Neuron’19 @Palakkad

December 8, 2019 @ 9:30 am - 5:30 pm IST


പാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Neuron’19 – ഏകദിന സെമിനാർ നടത്തുന്നു.

പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ ഗോൾഡൻ ഹാളിൽ 2019 ഡിസംബർ 8ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.

രവിചന്ദ്രൻ സി., ജാമിത ടീച്ചർ, ഡോ. ഹരീഷ് കൃഷ്ണൻ, ഡോ. സുനിൽ കുമാർ, ഹരിദാസൻ പി.ബി, വരുൺ കൊടുവായൂർ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച്‌ പ്രഭാഷണങ്ങൾ നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8921732697, 9746223245

Neuron’19 വിജയകരമാക്കുവാൻ എല്ലാവരുടെയും ഉദാരമായ സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.


Details

Date:
December 8, 2019
Time:
9:30 am - 5:30 pm IST
Website:
https://essenseglobal.com/event/neuron19-palakkad/

Venue

Golden Hall – Jobys Mall
Jobys Mall, Gandhi Bazar Rd, Vidyut Nagar, Sultanpet
Palakkad, Kerala 678001 India
+ Google Map
View Venue Website