Loading Events

« All Events

  • This event has passed.

Curious’19 @Kannur

December 14, 2019 @ 9:00 am - 2:00 pm IST


എസെൻസ് ഗ്ലോബൽ കണ്ണൂർ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ Curious’19 ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.

പ്രഭാഷകരും വിഷയങ്ങളും
രവിചന്ദ്രൻ സിവെടിയേറ്റ വന്മരം (MK ഗാന്ധിയെ കൊന്നതെന്തിന്?)
മനു പ്രസാദ്ഏകലവ്യന്റെ വിരലുകൾ (വിദ്യാഭ്യാസ ചിന്തകൾ )
ഡോ. പ്രവീൺ ഗോപിനാഥ്സന്താനഗോപാലം
ഡോ. ആരിഫ് ഹുസൈൻ തെരുവത്ത്ഹോമിയോപ്പതി മാഫിയ
ഡോ. മോഹനൻആയുർവേദം എന്ന മതം.

Curious’19-ലേക്ക് എല്ലാ ശാസ്ത്രചിന്താ തല്പരരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. പ്രവേശനം സൗജന്യമാണ്.
അന്വേഷണങ്ങൾക്ക്: 9497287285, 9496021146

പരിപാടിയുടെ വിജയത്തിലേക്കായി സംഭാവനകൾ നൽകാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.

esSENSE Global Kannur is organizing a science and freethinkers’ seminar named Curious’19 at Amani Auditorium, Kannur on 2019 December 14th Saturday from 2 pm to 8 pm. Ravichandran C (Vediyetta vanmaram – Why killed MK Gandhi?), Manu Prasad (Fingers of Ekalavya – Educational thoughts), Dr. Praveen Gopinath (Santhanagopalam), Dr. Aarif Hussain Theruvath (Homeopathy mafia), Dr. Mohanan (Ayurveda a religion) are presenting speeches in the event. All are welcome to  participate in Curious’19. Registration is free.


Details

Date:
December 14, 2019
Time:
9:00 am - 2:00 pm IST
Website:
https://essenseglobal.com/event/curious19-kannur/

Venue

Amani Auditorium Kannur
Amani Auditorium, South Bazaar Dhanalakshmi Road Kannur
Kannur, Kerala 670005 India
+ Google Map
View Venue Website