Loading Events

« All Events

  • This event has passed.

Hawking’19 @Kozhikode

May 26, 2019 @ 2:00 pm - 7:00 pm IST


എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് യൂണിറ്റിൻറെ വാർഷിക പരിപാടിയായ  Hawking’19 എന്ന സെമിനാർ 2019 മെയ് 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 2 മുതൽ വൈകുന്നേരം 7 മണി വരെ കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടത്തുന്നു.

വിഷയാവതരണങ്ങൾ
മിറക്കുള 3രവിചന്ദ്രൻ സി.
അവയവദാനംഡോ. സുനികുമാർ
ഫോറിൻ ഫാദർകമലാലയം രാജൻ

അന്വേഷണങ്ങൾക്ക്: 9746697007, 9388334425

Hawking’19-ലേക്ക് എല്ലാ സ്വതന്ത്രചിന്താതല്പരരുടെയും ശാസ്ത്രാന്വേഷികളുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ സസ്നേഹം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിലേക്കായി സംഭാവനകൾ അഭ്യർത്ഥിക്കുന്നു.


Details

Date:
May 26, 2019
Time:
2:00 pm - 7:00 pm IST

Venue

Town Hall Kozhikode
Town Hall, Mananchira
Kozhikode, Kerala 673001 India
+ Google Map
View Venue Website