• Beagle’19 @Kottayam

    IMA House Kottayam IMA Hall, Good Shepherd St,, Kottayam,, Kerala, India

    Beagle'19 സെപ്റ്റംബർ 8 ഞായറാഴ്ച കോട്ടയം IMA ഹാളിൽ...എസ്സെൻസ് ഗ്ലോബൽ കോട്ടയം യൂണിറ്റിൻറെ വാർഷിക പരിപാടിയായ Beagle'19 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കോട്ടയം ഐ.എം.എ. ഹൌസിൽ വെച്ച് നടക്കും.വിഷയാവതരണങ്ങൾ - പ്രഭാഷകർഇരുപത്തിയൊന്നാം ക്രോമസോം …

  • KnowMore’19 @Ernakulam

    Women's Association Hall Womens Association Hall, Divans Rd, Pallimukku,, Ernakulam, Kerala, India

    KnowMore'19 സെപ്റ്റംബർ 15 ന്  എറണാകുളം പള്ളിമുക്ക്  മഹിളാ അസോസിയേഷൻ ഹാളിൽ (Women's Association Hall) വെച്ച് നടത്തുന്നു.എറണാകുളം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്ത ഏകദിന പരിപാടി - KnowMore'19 2019 സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം …

  • PIXELS’19 @Bengaluru

    East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, India

    എസൻസ് ബെംഗളൂരു പുതിയ പ്രതിഭകളെ കണ്ടെത്തുക, Litmus'19-നു പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ PIXELS '19 എന്ന പേരിൽ ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാർ 2019 സെപ്റ്റംബർ 21 ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഇന്ദിരാനഗർ ECA ഹാളിൽ …