Events
-
-
KO-PE ’19 @Tirur, Malappuram
Town Hall, Tirur Town Hall, city junction, Tirur, Kerala, Indiaമലപ്പുറം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാറായ KO-PE '19 തിരൂർ ടൗൺഹാളിൽ 2019 ജൂലൈ 7 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ നടക്കും.ഏകദിനസെമിനാറിൽ രവിചന്ദ്രൻ സി, അയൂബ് പി എം, കൃഷണപ്രസാദ്, മാവൂരാൻ നാസർ, മനുജാ …
-
Seminar @Secretariat, Thiruvananthapuram
Joint Council Hall State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud, Thiruvananthapuram, Kerala, Indiaഎസ്സെൻസ് സെക്രട്ടറിയേറ്റ് തിരുവനന്തപുരം സംഘടിപ്പിക്കുന്ന സെമിനാർ 2019 ജൂലൈ 27 ന് ഉച്ചയ്ക്കുശേഷം 1:20 മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്നു.സെമിനാറിൽ ഡോ. വൈശാഖൻ തമ്പി 'വണ്ടി കിട്ടാത്ത ഗ്രഹങ്ങൾ (ജ്യോതിഷവും ജ്യോത്സ്യവും ജ്യോതിശാസ്ത്രവും)' എന്ന വിഷയം അവതരിപ്പിച്ചു പ്രഭാഷണം …
-
Aurora’19 @Thiruvananthapuram
YMCA Hall Thiruvananthapuram YMCA, YMCA Rd, Near Central Telephone Exchange, Statue, Palayam,, Thiruvananthapuram, Kerala, Indiaതിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ പ്രതിമാസ പരിപാടിയായ Aurora'19 എന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സായാഹ്ന സെമിനാർ 2019 ജൂലൈ 28 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3 മണി മുതൽ 7 മണി വരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.വിഷയങ്ങൾ - പ്രഭാഷകർജാതിയിൽ ജനിച്ച രോഗങ്ങൾ …
