Events
-
-
Neuron’19 @Palakkad
Golden Hall - Jobys Mall Jobys Mall, Gandhi Bazar Rd, Vidyut Nagar, Sultanpet, Palakkad, Kerala, Indiaപാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Neuron'19 – ഏകദിന സെമിനാർ നടത്തുന്നു.പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ ഗോൾഡൻ ഹാളിൽ 2019 ഡിസംബർ 8ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും …
-
Curious’19 @Kannur
Amani Auditorium Kannur Amani Auditorium, South Bazaar Dhanalakshmi Road Kannur, Kannur, Kerala, Indiaഎസെൻസ് ഗ്ലോബൽ കണ്ണൂർ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ Curious'19 ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.പ്രഭാഷകരും വിഷയങ്ങളും രവിചന്ദ്രൻ സി - വെടിയേറ്റ …
-
essentia’19 @Town Hall, Ernakulam
Town Hall, Kacheripady, Ernakulam, Kerala ERNAKULAM TOWN HALL, X7QP+6GF, Near Town Hall, West Side Of North Town Hall, North Kaloor, Kacheripady, Kochi, Kerala 682035, Kochi, Kerala, Indiaessentia'19'നാസ്തികനായ ദെെവം' എന്ന ഫേസ്ബുക് ഗ്രൂപ്പ് 2016 സെപ്തമ്പര്‍ നാലിന് എസെന്‍സ് ഫ്രീതിങ്കേഴ്സ് ഡയറി (esSENSE Freethinkers' Diary) എന്ന യു-ട്യൂബ് ചാനലുമായാണ് esSENSE നാസ്തിക-സ്വതന്ത്രചിന്താ പ്രവര്‍ത്തനം തുടങ്ങുന്നത്. 2016 ഒക്ടോബര്‍ 18 ന് esSENSE Club (Reg No TSR/TC/541/2016) …
