Events
-
-
Milan’19 @Palakkad
Silver Hall Jobys Mall, G B Road, Palakkad, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ പാലക്കാടിൻറെ വാർഷിക സെമിനാറായ Milan19 പാലക്കാട് ജോബിസ് മാളിലെ സിൽവർ ഹാളിൽ 2019 ഏപ്രിൽ 7 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.രവിചന്ദ്രൻ സി. (ആരുടെ രാജാവ്? - സുവിശേഷവിശേഷം ഭാഗം-8), ഡോ. …
-
Brights’19 @Thrissur
Sahitya Academy Hall, Thrissur Sahitya Academy Hall, Town Hall Rd, Chembukkav, Thrissur, Kerala, Indiaതൃശൂർ എസ്സെൻസിൻറെ വാർഷിക പരിപാടിയായ Brights'19 എന്ന സെമിനാർ തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് 2019 ഏപ്രിൽ 18ന് രാവിലെ 9:30 മുതൽ വൈകുന്നേരം 7 മണി വരെ നടത്തുന്നു.ജോസ് കണ്ടത്തിൽ, ഷാജു തൊറയൻ, അയൂബ്, സജീവൻ അന്തിക്കാട്, രമേഷ് …
-
esSENSE Secretariat Inauguration @Thiruvananthapuram
Press Club Hall, Thiruvananthapuram Press Club, Punnen Road, Punnen Club Junction, Behind Government secreteriat, Thiruvananthapuram, Kerala, Indiaഎസ്സെൻസ് സെക്രട്ടറിയറ്റ് കൂട്ടായ്മയുടെ ഉദ്ഘാടനം 2019 ഏപ്രിൽ 26 വെള്ളിയാഴ്ച തിരുവനന്തപുരം പ്രസ്ക്ലബ് ഹാളിൽ വെച്ച് നടത്തുന്നു. ഇതോടനുബന്ധിച്ച് ഉച്ചയ്ക്ക് 1:15 മുതൽ രവിചന്ദ്രൻ സി. അവതരിപ്പിക്കുന്ന സിക്കുലറിസം? (Sickularism?) എന്ന പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിലേയ്ക്ക് ഏവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക് …
