Events
-
-
Libero’24 @Kollam
FeaturedKSSIA Complex KSSIA Complex, HRR+Q4Q, Residency Rd, Asramam, Kollam, Kerala, IndiaLibero'24എസ്സെൻസ് ഗ്ലോബലിന്റെ ഈ വർഷത്തെ കൊല്ലം ജില്ലാ പരിപാടിയായ Libero'24 കൊല്ലം ആശ്രാമം റസിഡൻസി റോഡിലുള്ള KSSIA ഹാളിൽ വെച്ച് ഡിസംബർ 15 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്നു.രവിചന്ദൻ സി, കുരീപ്പുഴ ശ്രീകുമാർ, മനുജാ …
-
Lara 2024 @Wayanad
Featuredlions club hall Sultan Bathery lions club hall Mc leods, M65X+79W, Sulthan Bathery - Kunthanni - Thovarimala Rd, Sultan Bathery, Kerala, Indiaസുൽത്താൻ ബത്തേരിയിൽ എസ്സെൻസ് ഗ്ലോബൽ പ്രോഗ്രാംലിറ്റ്മസ്'24 -നു ശേഷം ആദ്യ പരിപാടി Lara 2024 വയനാട് സുൽത്താൻ ബത്തേരി മനിക്കുനി ലയൺസ് ക്ലബ് ഹാളിൽ 2024 ഡിസംബർ 22 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണിവരെ നടക്കുന്നു.അന്വേഷണങ്ങൾക്ക്: 99462 …
-
-
KOPE’25 @Nilambur
FeaturedPeevees Arcade Peevees Arcade, 2nd Floor, Above South Indian Bank, Nilambur, Kerala, Indiaഎസ്സെൻസ് ഗ്ലോബലിന്റെ മലപ്പുറം ജില്ലാ വാർഷിക സെമിനാർ KOPE'25 നിലമ്പൂരിൽ നടക്കുന്നു.2025 ജനുവരി 26 ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ നിലമ്പൂർ പീവീസ് ആർക്കേഡിൽ ആണ് പ്രോഗ്രാം നടക്കുന്നത്. രവിചന്ദ്രൻ സി., സുശീൽ കുമാർ തുടങ്ങി …
