Events
-
-
PROVA’19 @Thiruvananthapuram
Hassan Marikar Hall Hassan Marikar Hall, behind Palayam, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala, Indiaതിരുവനന്തപുരം എസ്സെൻസ് ഗ്ലോബലിൻറെ 2019-ലെ വാർഷിക പരിപാടിയായ PROVA'19 തിരുവനന്തപുരം എ.കെ.ജി. സെൻററിന് സമീപമുള്ള ഹസ്സൻ മരയ്ക്കാർ ഹാളിൽ 2019 ഫെബ്രുവരി 17 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5 മണി വരെ ഏകദിന സെമിനാറായി നടത്തുന്നു.രവിചന്ദ്രൻ സി., വൈശാഖൻ …
-
StarDust @Mundakayam
SNDP Auditorium SNDP Auditorium, Mundakayam, Kerala, Indiaഅറിയിപ്പ് (15.2.2019):മുണ്ടക്കയം സി.എം.എസ്. ഹൈസ്കൂളിൽ നടത്താൻ തീരുമാനിച്ചിരുന്ന StarDust സെമിനാറിൻറെ വേദി, സ്കൂൾ അധികൃതർ അസൗകര്യം അറിയിച്ചതിനാൽ മുണ്ടക്കയം പോസ്റ്റോഫീസിനു സമീപമുള്ള എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരിക്കുന്നു. പരിപാടിയുടെ തീയതി, സമയക്രമം എന്നിവയിൽ മാറ്റമില്ല.കോട്ടയം എസ്സെൻസ് മുണ്ടക്കയത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ- StarDust. …
-
-
Deliverance’19 @Chennai
Periyar Memorial Periyar Memorial, 82/5, EVK Sampath Salai, Vepery, Mahaveer Colony EVK Sampath, Salai Road, Vepery, Periyamet, Chennai, Tamil Nadu, Indiaഎസ്സെൻസ് ഗ്ലോബൽ ചെന്നൈ യൂണിറ്റ് സംഘടിപ്പിക്കുന്ന ആദ്യത്തെ ശാസ്ത്ര സ്വതന്ത്രചിന്താ പരിപാടിയാണ് Deliverance'19. ചെന്നൈ എഗ്മോർ മെട്രോ റെയിൽവേ സ്റ്റേഷന് സമീപമുള്ള പെരിയാർ തിടൽ (Periyar Memorial) ആണ് വേദി. 2019 മാർച്ച് 3 ന് ഉച്ചയ്ക്ക് ശേഷം 1:30 മുതൽ …
