Events
-
-
Beagle’19 @Kottayam
IMA House Kottayam IMA Hall, Good Shepherd St,, Kottayam,, Kerala, IndiaBeagle'19 സെപ്റ്റംബർ 8 ഞായറാഴ്ച കോട്ടയം IMA ഹാളിൽ...എസ്സെൻസ് ഗ്ലോബൽ കോട്ടയം യൂണിറ്റിൻറെ വാർഷിക പരിപാടിയായ Beagle'19 സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ കോട്ടയം ഐ.എം.എ. ഹൌസിൽ വെച്ച് നടക്കും.വിഷയാവതരണങ്ങൾ - പ്രഭാഷകർഇരുപത്തിയൊന്നാം ക്രോമസോം …
-
KnowMore’19 @Ernakulam
Women's Association Hall Womens Association Hall, Divans Rd, Pallimukku,, Ernakulam, Kerala, IndiaKnowMore'19 സെപ്റ്റംബർ 15 ന് എറണാകുളം പള്ളിമുക്ക് മഹിളാ അസോസിയേഷൻ ഹാളിൽ (Women's Association Hall) വെച്ച് നടത്തുന്നു.എറണാകുളം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്ത ഏകദിന പരിപാടി - KnowMore'19 2019 സെപ്റ്റംബർ 15 ഞായറാഴ്ച രാവിലെ 9:30 മുതൽ വൈകുന്നേരം …
-
PIXELS’19 @Bengaluru
East Cultural Association East Cultural Association, 8, 100 Feet Road, Indiranagar, HAL 2nd Stage, Indiranagar, Bengaluru, Karnataka, Indiaഎസൻസ് ബെംഗളൂരു പുതിയ പ്രതിഭകളെ കണ്ടെത്തുക, Litmus'19-നു പ്രചാരണം കൂടുതൽ ശക്തിപ്പെടുത്തുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ PIXELS '19 എന്ന പേരിൽ ശാസ്ത്ര-സ്വതന്ത്രചിന്ത സെമിനാർ 2019 സെപ്റ്റംബർ 21 ഉച്ചക്ക് 2 മണി മുതൽ 6 മണി വരെ ഇന്ദിരാനഗർ ECA ഹാളിൽ …
