• Evening Seminar @Thiruvananthapuram

    Joint Council Hall State Commitee Office of Joint council of State Service Organisations, Press Club Rd, Statue, Thycaud, Thiruvananthapuram, Kerala, India

    തിരുവനന്തപുരം എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സായാഹ്‌ന സെമിനാറിൽ 'ഞാൻ എന്തുകൊണ്ട് യുക്തിവാദിയായി' എന്ന വിഷയത്തിൽ ജാമിത ടീച്ചർ സംസാരിക്കുന്നു.2019 മാർച്ച് 20-ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിന് സമീപമുള്ള ജോയിൻ കൗൺസിൽ ഹാളിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.അന്വേഷണങ്ങൾക്ക്: …

  • Reason’19 @Adoor

    Panamthundil Auditorium Panamthundil Auditorium,, Adoor, Kerala, India

    എസ്സെൻസ് ഗ്ലോബൽ പത്തനംതിട്ട യൂണിറ്റിൻറെ വാർഷിക സെമിനാറായ Reason'19 അടൂർ സെൻട്രൽ ജംഗ്ഷന് സമീപമുള്ള പാണംതുണ്ടിൽ ഓഡിറ്റോറിയത്തിൽ വെച്ച് 2019 മാർച്ച് 24 ന് രാവിലെ 9:30 മുതൽ വൈകുന്നേരം 6 മണി വരെ നടത്തുന്നു.പ്രഭാഷകരും വിഷയങ്ങളുംകൃഷ്ണപ്രസാദ്‌ - പൗരാണിക വൈഫൈ …

  • Evolve’19 @Kariyad, Kannur

    KN UP School KN UP School, Kidanhi, Onchiyam, Kerala, India

    കണ്ണൂർ എസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന സെമിനാർ Evolve'19 കരിയാട് കെ. എൻ. യു. പി. സ്കൂളിൽ 2019 മാർച്ച് 24 ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെ നടക്കുന്നു.പ്രഭാഷണങ്ങൾ - അവതാരകർപരിണാമം: ജീവിക്കുമ്പോൾ അതിജീവിക്കുന്നത് - സനോജ് …