Events
-
-
amigo’19 @Thiruvananthapuram
YMCA Hall Thiruvananthapuram YMCA, YMCA Rd, Near Central Telephone Exchange, Statue, Palayam,, Thiruvananthapuram, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തിരുവനന്തപുരം സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാർ Amigo'19 2019 നവംബർ 17 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 6 മണിവരെ തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്നു.പ്രഭാഷകരും വിഷയങ്ങളും 1. ജെസ്ല മാടശ്ശേരി - മതം വിട്ട …
-
-
Neuron’19 @Palakkad
Golden Hall - Jobys Mall Jobys Mall, Gandhi Bazar Rd, Vidyut Nagar, Sultanpet, Palakkad, Kerala, Indiaപാലക്കാട് എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ Neuron'19 – ഏകദിന സെമിനാർ നടത്തുന്നു.പാലക്കാട് ജി.ബി റോഡിലുള്ള ജോബിസ് മാളിലെ ഗോൾഡൻ ഹാളിൽ 2019 ഡിസംബർ 8ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 മണി വരെ നടക്കുന്ന സെമിനാറിലേക്ക് സ്വതന്ത്രചിന്ത-ശാസ്ത്ര-വിജ്ഞാന തല്പരരായ എല്ലാവരെയും …
-
Curious’19 @Kannur
Amani Auditorium Kannur Amani Auditorium, South Bazaar Dhanalakshmi Road Kannur, Kannur, Kerala, Indiaഎസെൻസ് ഗ്ലോബൽ കണ്ണൂർ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്ര ചിന്താ സെമിനാർ Curious'19 ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കണ്ണൂർ അമാനി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു.പ്രഭാഷകരും വിഷയങ്ങളും രവിചന്ദ്രൻ സി - വെടിയേറ്റ …
