Events
-
-
Spandrel’24 @Thrissur
FeaturedThrissur Town Hall (K. Karunakaran Memorial Town Hall) Thrissur Town Hall (K. Karunakaran Memorial Town Hall), G6J9+3GR, Palace Rd, opposite Taluk Office, Chembukkav, Thrissur, Kerala, Indiaഎസ്സെൻസ് ഗ്ലോബൽ തൃശൂര്‍ അവതരിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Spandrel'24 ജൂൺ 30-ന് രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ തൃശൂർ ടൗൺ ഹാളിൽ നടക്കുന്നു.പൗലോസ് തോമസ്, അഭിലാഷ് കൃഷ്ണൻ, ഷിനു വർഗീസ്, ഡെന്നിസ് ആന്റണി, ആർ. ചന്ദ്രശേഖർ, യാസിൻ …
Rs.250 -
-
DeGod’24 @Ernakulam
FeaturedPWD Rest House Salem - Kochi - Kanyakumari Hwy Koonamthai, Mather Nagar, Near Metro pillar no. 337, Pathadipalam, Edappally, Ernakulam, Kerala 682024, Ernakulam, Kerala, Indiaപ്രിയപ്പെട്ടവരേ,വരുന്ന ജൂലൈ 14 ഞായറാഴ്ച്ച എറണാകുളം പത്തടിപ്പാലം PWD Rest House ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 6 മണിവരെ എസ്സെൻസ് ഗ്ലോബൽ എറണാകുളത്ത് സംഘടിപ്പിക്കുന്ന DeGod 2024 നടത്തുവാൻ തീരുമാനിച്ച വിവരം അറിയിക്കുന്നു. പത്തടിപ്പാലത്തുള്ള PWD റെസ്റ്റ് ഹൗസിൽ …
-
Nadia’24 @Thodupuzha
FeaturedPapootty Hall Papootty Hall, VPX5+FP4, River View Rd, Thodupuzha, Kerala, Indiaപ്രിയപ്പെട്ടവരേ,വരുന്ന ജൂലൈ 28 ഞായറാഴ്ച്ച തൊടുപുഴ പാപ്പൂട്ടി ഹാൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 1:30 മുതൽ 5:30 മണി വരെ എസ്സെൻസ് ഗ്ലോബൽ ഇടുക്കി ടീം സംഘടിപ്പിക്കുന്ന സെമിനാർ നാദിയ'24 നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുകയാണ്സി.രവിചന്ദ്രൻ, ടി. ജെ. ജോസഫ്, …
