ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു
ഡി.എൻ.എ-യിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന ഏറ്റവും കൃത്യതയുള്ള ആയുധമായി ജനിതക എഡിറ്റിംഗ് മാറിക്കഴിഞ്ഞു. അർബുദവും അൽഷിമേഴ്‌സും ഇല്ലാത്ത, ആരോഗ്യപൂർണ്ണമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്ക് ശാസ്ത്രം നമ്മെ ഓരോ ദിവസവും അടുപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം ആണ് പാരമ്പര്യമായി ഉണ്ടാകുന്ന ബധിരതയ്ക്ക് …
![]()
