
നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍
“ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രധാന വിയോജിപ്പ്. പഴയകാല യുക്തിവാദികളെപോലെ ഇസ്ലാംമത പക്ഷപാതികളാകാതെ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പരമ്പരാഗതമായ രീതിയില്‍ …