ബ്രൂണോയെ കത്തോലിക്കാ സഭ ചുട്ടുകൊന്നത് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിനാണോ; ഫെയ്സ് ബുക്കിലടക്കം കാണുന്ന തള്ളലിന്റെ യാഥാര്‍ഥ്യമെന്ത്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
‘ബ്രൂണോയുടെ മുതുമുത്തച്ഛന്റെ മുത്തച്ഛന്‍ ജനിക്കുന്നതിനു മുന്‍പ് ഗോളാകൃതിയിലുള്ള ഭൂമി സുപരിചിതമായ കാര്യമായിരുന്നു. ഭൂമി പരന്നിട്ടാണ് എന്ന് കത്തോലിക്കാസഭ വിശ്വസിച്ചിരുന്നില്ല. കത്തോലിക്കാ സഭക്ക് എന്നല്ല, പുരാതനകാലം മുതല്‍ തന്നെ കടല്‍ യാത്ര നടത്തിയിരുന്ന ആളുകള്‍ക്കെല്ലാം ഭൂമി ഒരു ഗോളമാണെന്ന കാര്യം അറിയാമായിരുന്നു. സഭ …
![]()
