
ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍
“ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ വരുന്നത് അങ്ങനെയാണ്. കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം ഗീത-ഉപനിഷത്ത് വേദാന്ത ഫാന്‍സാണ്. അറിയപെടുന്ന പല പുരോഗമനകുട്ടന്‍മാരും ഈ പട്ടികയുടെ …